Monday, August 2, 2010

യാത്രാ...

യാത്രകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ തുടങ്ങിയിടത്തേയ്ക്ക്‌ തന്നെ മടങ്ങി വേറൊരു ദിശയിലേയ്ക്കു തുടങ്ങേണ്ടിയിരിക്കുന്നു. ലക്ഷ്യം കാണാത്ത ഓരോ യാത്രയും അതുകൊണ്ട്‌ തന്നെ നഷ്ടങ്ങളാണു. പ്രായത്തിന്റെ, ഊര്‍ജ്ജത്തിന്റെ, ബന്ധങ്ങളുടെ, ആത്മവിശ്വാസത്തിന്റെ.